ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളൂ
ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍
എന്തുള്ളൂ യോഗ്യത നിന്‍ മുന്‍പില്‍
ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളൂ
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാന്‍
എന്തുള്ളൂ യോഗ്യത നിന്‍ മുന്‍പില്‍
ഇത്രത്തോളമെന്‍റെ ഭാവിയെ കരുതാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളൂ
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാന്‍
എന്തുള്ളൂ യോഗ്യത നിന്‍മുന്‍പില്‍
ഇത്രത്തോളമെന്നെ ധന്യനായ്ത്തീര്‍ക്കുവാന്‍
ഞാനുമെന്‍ കുടുംബവും എന്തുള്ളൂ
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിയ്ക്കുവാന്‍
എന്തുള്ളൂ യോഗ്യത നിന്‍മുന്‍പില്‍
Ithratholamenne kondu vanniduvaan
Njaanum en kudumbavum enthulluu
Ithra nanmakal njangal anubhavippaan
Enthulluu yogyatha nin munpil
Ithratholamenne aazhamayi snehippaan
Njaanum en kudumbavum enthulluu
Ithra shreshthamaayathellaam thanniduvaan
Enthulluu yogyatha nin munpil
Ithratholam ente bhaaviye karuthaan
Njaanum en kudumbavum enthulluu
Ithratholamenne athbhuthamaakkuvaan
Enthulluu yogyatha nin munpil
Ithratholamenne dhanyanaayi theerkkuvaan
Njaanum en kudumbavum enthulluu
Ithratholamenne kaathu sookshikkuvaan
Enthulluu yogyatha nin munpil