ഇത്രയേറെ സ്നേഹിക്കുവാൻ
ഞാനെന്തുള്ളു എൻ ദൈവമേ
ഇത്രയേറെ കരുതീടുവാൻ
ഞാനെന്തുള്ളു എൻ നാഥനെ
1 നിന്റെ സ്നേഹമെത്രയോ അവർണ്ണനീയം
നിൻ ദയയോ എന്നുമുള്ളത്
നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേ
വർണ്ണിപ്പാനസാധ്യമേ
2 നിന്റെ നാമം എത്രയോ അവർണ്ണനീയം
നിൻ കൃപയോ എന്നുമുള്ളത്
നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയും
വർണ്ണിപ്പാനസാധ്യമേ
Ithrayere snehikkuvaan
Njaanenthullu en Daivame
Ithrayere karutheeduvaan
Njaanenthullu en Naadhane
1
Ninte snehamethrayo avarnaneeyam
Nin dhayayo ennumullathu
Nandhi kondennullam niranjeedunne
Varnippaan asaadhyame
2
Ninte naamam ethrayo avarnaneeyam
Nin kripayo ennumullathu
Nin sneham orkkumbol mizhi nirayum
Varnippaan asaadhyame
Click a stanza to preview here.