ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം
വൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാം
പാടാം ജയ് ജയ് ജയ്
കൂരിരുൾ മേഖല നീങ്ങാറായ്
പ്രത്യാശയിൽ കതിരൊളി വീശാറായ്
പുതുമ കണ്ടുണരുമാപുലരിയിൽ
ഹാല്ലേലുയ്യ
നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽ
നാമോ ഇഹേ പരദേശികളാം
നമ്മുടെ രാജാവേശുപരൻ
ഹാല്ലേലുയ്യ
വരുമേശു രാജാധി രാജാവായ്
വാഴും തൻ രാജ്യ നാം അവൻകൂടെ
തകരും ദുർ ഭരണത്തിൻഗതികേടെല്ലാം
ഹാല്ലേലുയ്യ
മടങ്ങിടും എല്ലാ മുഴങ്കാലും
അവനെ അധിപനെന്നാർത്തിടുമേ
നടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽ
ഹാല്ലേലുയ്യ
ഇല്ലിനി ദുഃഖവും കണ്ണീരും
എല്ലാ പഴികളും നീങ്ങിടുമേ
വല്ലഭൻ നമുക്കെന്നും അഭയമതേ
ഹാല്ലേലുയ്യ
Jay vili por vili uchathil muzhakkidam
Vaikathe nam onnaay cherndu kaahangal uthidam
Paadam Jay Jay Jay
Koorirul mekhal nee ngaarraay
Prathyashayil kathir oli veeshaaraay
Puthuma kandunarumapulariyil
Halleluya
Namute paurathwam swargathil
Naamo ihe paradheshikalam
Namute raajaveshu paran
Halleluya
Varum yeshu raajadhi raajaavaay
Vazhum than raajya naam avan koode
Thakaarum dur bharanathin gathikedellam
Halleluya
Madangidum ella muzankaalum
Avane adhipanennaarthidume
Natungidum lokarellam vidhidhinathil
Halleluya
Illini duhkavum kannirum
Ella pazhikalum neengidume
Vallabhan namukkendum abhayamathe
Halleluya
Click a stanza to preview here.