ജയം ജയം യേശു നാമത്തിൽ
ജയം ജയം യേശു രക്തത്തിൽ
നമ്മെ രക്ഷിപ്പാൻ മന്നിതിൽ വന്ന
യേശുവെ സ്തുതിച്ചിടുക
പാടുവിൻ സ്തുതി ഗീതം
വല്ലഭനേശുവിനു
പാപത്തെ നീക്കാൻ പാരിതിൽ വന്ന
ഉന്നതനേശുപരൻ
യേശുവിനായ് തുറക്കൂ
നിൻ ഹൃദയത്തിൻ വാതിലുകൾ
സ്നേഹത്തിൻ ഉറവയവൻ
അവൻ തരും പുതുജീവൻ
യേശുവിൻ സവിധത്തിൽ
ആനന്ദമുണ്ടെന്നും
യേശുവിൽ വസിച്ചിടൂ നീ
അവൻ നിന്നെ ഉയർത്തീടും
യേശുവരും വേഗം
നമ്മെയും ചേർത്തിടുവാൻ
ഒരുങ്ങിടാമവൻ വരവിൽ
സ്വർപ്പുരെ വസിച്ചിടാം നാം
Jayam jayam Yeshu naamathil
Jayam jayam Yeshu rakthathil
Namme rakshipaan mannithil vanna
Yeshuve sthuthichiduka
Paaduvin sthuthi geetham
Vallabhan Yeshuvinu
Paapathe neekkaan paarithil vanna
Unnathan Yeshuparan
Yeshuvinaayi thurakku
Nin hridayathin vaathilukal
Snehathin uravayavan
Avan tharum puthu jeevan
Yeshuvin savidhathil
Aanandam undennum
Yeshuvil vasichidu nee
Avan ninne uyartheedum
Yeshu varum vegam
Nammeyum chertheeduvaan
Orungidaam avan varavil
Swarpure vasichidaam naam
Click a stanza to preview here.