കൈക്കുമ്പിളിൽ കാഴ്ച്ചയുമായ്
ബലിവേദിയിൽ നിന്നീടുമീ
തിരുയാഗമർപ്പിക്കും അൾത്താരയിൽ
തിരുവോസ്തി രൂപനാം എൻ ദൈവമേ
കാഴ്ച്ചകൾ സ്വീകരിക്കൂ
Chorus:
നൽക്കാഴ്ച്ചയായ് എൻ ജീവിതം
സമ്പൂർണ്ണമായ് നൽകുന്നിതാ
അഞ്ചപ്പം അയ്യായിരമായ് നൽകിയ നാഥാ
കുരിശോടു ചേർന്നപ്പോൾ സ്നേഹിച്ച നാഥാ
സ്വീകരിക്കൂ ഈ ജീവിതം
നിൻ ദിവ്യദാനങ്ങൾ നീ നിറയ്ക്കൂ
സ്വർഗ്ഗീയ ദാനങ്ങൾ കാണുവാനായ്
എന്നുള്ളം നീ തുറക്കൂ (2)
ബലിവേദിയിൽ ഉയരും നിൻ കൈകളിൽ
നിറയുന്ന പൊൻകാസയിൽ
Chorus:
സ്വീകരിക്കൂ ഈ ജീവിതം
നിൻ ദിവ്യദാനങ്ങൾ നീ നിറയ്ക്കൂ
അഞ്ചപ്പം അയ്യായിരമായ് നൽകിയ നാഥാ
കുരിശോടു ചേർന്നപ്പോൾ സ്നേഹിച്ച നാഥാ
സ്വീകരിക്കൂ ഈ ജീവിതം
നിൻ ദിവ്യദാനങ്ങൾ നീ നിറയ്ക്കൂ
ആ… ആ… ആ…
പരിപൂർണ്ണ ഹൃദയം പരിപാവനം
നീ എന്നിൽ നിറഞ്ഞു നിന്നാൽ (2)
പീലാസയിൽ മുറിയും നിൻ നൊമ്പരം
ഹൃദയത്തിൽ ചേർത്തുവയ്ക്കാം
കൈക്കുമ്പിളിൽ കാഴ്ച്ചയുമായ്
ബലിവേദിയിൽ നിന്നീടുമീ
തിരുയാഗമർപ്പിക്കും അൾത്താരയിൽ
തിരുവോസ്തി രൂപനാം എൻ ദൈവമേ
കാഴ്ച്ചകൾ സ്വീകരിക്കൂ
Chorus:
നൽക്കാഴ്ച്ചയായ് എൻ ജീവിതം
സമ്പൂർണ്ണമായ് നൽകുന്നിതാ
അഞ്ചപ്പം അയ്യായിരമായ് നൽകിയ നാഥാ
കുരിശോടു ചേർന്നപ്പോൾ സ്നേഹിച്ച നാഥാ
സ്വീകരിക്കൂ ഈ ജീവിതം
നിൻ ദിവ്യദാനങ്ങൾ നീ നിറയ്ക്കൂ
Kaikkumbilil kaazhchayumaay
Balivediyil ninnidumee
Thiruyagamarppikkum althaarayil
Thiruosti roopanaam en daivame
Kaazhchakal svikarikku
Nalkaazhchayaay en jeevitham
Sampoornamaay nalkunnithaa
Anchappam ayyayiramaay nalkiya naathaa
Kurishodu chernnapol snehicha naathaa
Svikarikku ee jeevitham
Nin divyadaanangal nee niraykku
Swarggeeya daanangal kaanuvanaay
Ennullam nee thurakku (2)
Balivediyil uyarum nin kaikallil
Nirayunna ponkaasayil
Svikarikku ee jeevitham
Nin divyadaanangal nee niraykku
Anchappam ayyayiramaay nalkiya naathaa
Kurishodu chernnapol snehicha naathaa
Svikarikku ee jeevitham
Nin divyadaanangal nee niraykku
Aa… aa… aa…
Paripoorna hridayam paripaavanam
Nee ennil nirannu ninnaal (2)
Pilasayil muriyum nin nombaram
Hridayathil cherttuvaykkaam
Kaikkumbilil kaazhchayumaay
Balivediyil ninnidumee
Thiruyagamarppikkum althaarayil
Thiruosti roopanaam en daivame
Kaazhchakal svikarikku
Nalkaazhchayaay en jeevitham
Sampoornamaay nalkunnithaa
Anchappam ayyayiramaay nalkiya naathaa
Kurishodu chernnapol snehicha naathaa
Svikarikku ee jeevitham
Nin divyadaanangal nee niraykku
Click a stanza to preview here.