കണ്ണുനീർ താഴ്വരയിൽ
ഞാൻ ഏറ്റം വലഞ്ഞിടുമ്പോൾ
കണ്ണുനീർ വാർത്തവനെൻ
കാര്യം നടത്തി തരും
നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ
കൂരിരുള് പാതയതോ
ക്രൂരമാം ശോധനയോ
കൂടീടും നേരമതിൽ
ക്രൂശിൻ നിഴൽ നിനക്കായ്
നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ
തീച്ചുള സിംഹകുഴി
പൊട്ടകിണർ മരുഭൂമി
ജയിലറ ഈർ‍ച്ചവാളോ
മരണമോ വന്നിടട്ടെ
നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ
ദാഹിച്ചു വലഞ്ഞു ഞാൻ
ഭാരത്താൽ വലഞ്ഞിടുമ്പോൾ
ദാഹം ശമിപ്പിച്ചവൻ
ദാഹജലം തരുമേ
നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ
ചെങ്കടൽ തീരമതിൽ
തൻ ദാസർ കേണതുപോൽ
ചങ്കിന് നേരെ വരും
വൻ ഭാരം മാറിപ്പോകും
നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ
കാലങ്ങൾ കാത്തീടണോ
കാന്തനിൻ ആഗമനം
കഷ്ടത തീർന്നീടുവാൻ
കാലങ്ങൾ ഏറെയില്ല
നിൻ മനം ഇളകാതെ
നിൻ മനം പതറാതെ
നിന്നോടു കൂടെ എന്നും
ഞാൻ ഉണ്ട് അന്ത്യം വരെ
Kannuneer thazhvaarayil
Njan ettam valanjidumpol
Kannuneer vaarthavannen
Kaaryam nadaththi tharum
Nin manam ilakatha
Nin manam patharatha
Ninnoodu koode ennum
Njan undu anthyam vare
Koorirul paathayatho
Krooramaam shodhanayo
Koodidum neramathil
Krushin nizhal ninakkay
Nin manam ilakatha
Nin manam patharatha
Ninnoodu koode ennum
Njan undu anthyam vare
Theechula simhakuzhi
Pottakinar marubhoomi
Jayilara eerchavalo
Maranamo vannidatte
Nin manam ilakatha
Nin manam patharatha
Ninnoodu koode ennum
Njan undu anthyam vare
Daahichu valanju njan
Bhaaratthaal valanjidumpol
Daaham shamippichavan
Daahajalam tharumey
Nin manam ilakatha
Nin manam patharatha
Ninnoodu koode ennum
Njan undu anthyam vare
Chengkadhal theeramathil
Than daasar kenathupol
Chankin nere varum
Van bhaaram maarippokum
Nin manam ilakatha
Nin manam patharatha
Ninnoodu koode ennum
Njan undu anthyam vare
Kaalangal kaatheedano
Kaanthanin aagamanam
Kashtatha theerneeduvaan
Kaalangal erayilla
Nin manam ilakatha
Nin manam patharatha
Ninnoodu koode ennum
Njan undu anthyam vare
Click a stanza to preview here.