കണ്ണുനീര്‍ എന്നു മാറുമോ
വേദനകളെന്നു തീരുമോ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ
ലേശം താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായെ
Kannuneer ennu maarumo
Vedhanakal ennu theerumo
Kashtappaadin kaalangalil
Rakshippanayi nee varane
Ihathil onnum illaye
Nediyathellam mithyaye
Paradheshiyanee lokathil
Ividayennum anyanallo
Parante vishrama naattil njan
Ethuvan vempal kollunne
Lesham thaamasam vaykkalle
Nilpan shakthi thellum illaye
Click a stanza to preview here.