കണ്ടാലും യേശുവിന്‍ സ്നേഹം
കേട്ടാലും സാന്ത്വന നാദം
പാരാകേ വാഴ്ത്തിടും നാമം
എന്നുള്ളില്‍ നിറയുകയായി
മനസ്സില്‍ മധുമലരായ്
വിടരും തിരുമൊഴികള്‍
എങ്ങും കേള്‍ക്കുന്നിതാ
എങ്ങും കേള്‍ക്കുന്നിതാ
ഇടയന്‍റെ ചാരേ അണയുന്ന നേരം
കുഞ്ഞാടിനെപ്പോല്‍ കാത്തീടണേ
അകതാരിലെന്നും ദൈവീകഭാവം
നിറയുന്ന നിമിഷങ്ങളായ്
ആത്മാവിന്‍ അഭിഷേകം അരുളേണം
പുതുസുഖമായ്‌ നീ
തിരുസ്നേഹമായ്‌ നീ നിറയേണമെന്നില്‍
തിരുമാറിലെന്നെ ചേര്‍ക്കേണമേ
അതു മാത്രമാണെന്‍ മനസ്സിന്‍റെയുള്ളില്‍
ഉണരുന്ന വരയാചന
എന്നാളും തിരുനാമം
അകതാരില്‍ അരുളണമെന്നും
Kandaalum Yesuvin sneham
Kettalum santhvana naadham
Paraake vaazhthidum naamam
Ennullil nirayukayaayi
Manassil madhumalarayi
Vidarum thirumozhikal
Engum kelkkunnithaa
Engum kelkkunnithaa
Idayante chaare anayunna neram
Kunjadinepol kaattidane
Akathaarilennum daivika bhavam
Nirayunna nimishangalayi
Aathmavin abhishekam arulenaam
Puthusukhamaayi nee
Thirusnehamaayi nee nirayenaamennil
Thirumaaril enne cherkenaame
Atu maathramaanen manassinte ullil
Unarunna varayaachana
Ennaalum thirunaamam
Akathaaril arulenamennum
Click a stanza to preview here.