കരുണയിൻ കാലങ്ങൾ മാറിടുമേ
ഭയങ്കര ന്യായവിധി വന്നീടുമേ
1 അപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ല
ദൈവ വചനത്തിന്റെ വിശപ്പുതന്നെ,
അന്നു ദേശത്തേയ്ക്കയയ്ക്കുന്ന
നാളുകളടുത്തുപോയ്
രക്ഷ നീ നേടിക്കൊൾക
2 കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ്
വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും,
അന്നു യൗവ്വനക്കാരെല്ലാം
അവിടെ-അവിടെയായി
ബോധം കെട്ടങ്ങു വീഴുമേ
4 കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽ
കർത്താവിനോടു കൂടി വാസംചെയ്യും,
എന്റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ്
Karunayin kaalangal maaridume
Bhayankara nyaayavidhi vanneedume
Appathin vishappalla vellathin dhaahamalla
Daiva vachanathinte vishapputhanne,
Annu dheshatheykkaay ayakkunna
Naalukal aduthupoyi
Raksha nee nedikkolka
Kizhakku padinjaarangum thekku vadakkumaay
Vachanam anveshichu angalanju nadakkum,
Annu yauvanakkaarellam
Avide-avideyaayi
Bodham kettangu veezhume
Karthaavin paithal annu swargamaniyarayil
Karthaavinodu koodi vaasam cheyyum,
Ente kashtatha ellaam maari
Kanneer thudacheedunna
Bhaagyadivasamaanu
Click a stanza to preview here.