കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിന് നീ
കണ്ണുനീരിന്റെ താഴ്‌വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ
എന്റെ മഹത്വം കാണുക നീ
എന്റെ കൈയിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്ന്
എന്നും പുലർത്തീടും ധരയിൽ
എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നീടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയിൽ
അബ്രാഹാമിന്റെ ദൈവം അല്ലയോ
അത്ഭുതങ്ങൾ ചെയ്കയില്ലയോ
ചെങ്കടലിലും വഴിതുറക്കാൻ
ഞാൻ ഇന്നും ശക്തനല്ലയോ
Karuthunnavan njanallayo
Kalangunnathenthinu nee
Kannuneerinte thazhvaryil
Kaivittukayilla njan ninne
Ente mahathwam kanuka nee
Ente kaiyil tharika ninne
Ente shakthi njan ninnil pakarn
Ennum pularthidum dharayil
Ellavarum ninne marannal
Njan ninne maranneedumo
Ente karathil ninne varthichu
Ennum nadathidum dharayil
Abrahaminte daivam allayo
Athbhuthangal cheykayillayo
Chenkadalilum vazhithurakkan
Njan innum shakthanallayo
Click a stanza to preview here.