കേണിയുണ്ട് സൂക്ഷിക്കണേ
കറുത്തേ ഇരുന്നിടല്ലേ
യേശു വരുന്നേ
ആ വരവിന്റെ നാൾ നമുക്കു ഗുണമായി തീരേണമേ
യേശു വരുന്നേ
ആ വരവിന്റെ നാൾ നമുക്ക് കേണിയായി തീരാതിരിക്കണമേ
കേണിയുണ്ട് സൂക്ഷിക്കണേ
കറുത്തേ ഇരുന്നിടല്ലേ
രണ്ടായിരം ആണ്ടു മുമ്പ് യേശു ഒരിക്കൽ വന്നേ
കേണിയുണ്ട് സൂക്ഷിക്കണേ
കറുത്തേ ഇരുന്നിടല്ലേ
യേശു വരുന്നേ
ആ വരവിന്റെ നാൾ നമുക്കു ഗുണമായി തീരേണമേ
യേശു വരുന്നേ
ആ വരവിന്റെ നാൾ നമുക്ക് കേണിയായി തീരാതിരിക്കണമേ
കേണിയുണ്ട് സൂക്ഷിക്കണേ
കറുത്തേ ഇരുന്നിടല്ലേ
രണ്ടായിരം ആണ്ടു മുമ്പ് യേശു ഒരിക്കൽ വന്നേകേണിയുണ്ട് സൂക്ഷിക്കണേ
കറുത്തേ ഇരുന്നിടല്ലേ
യേശു വരുന്നേ
ആ വരവിന്റെ നാൾ നമുക്കു ഗുണമായി തീരേണമേ
യേശു വരുന്നേ
ആ വരവിന്റെ നാൾ നമുക്ക് കേണിയായി തീരാതിരിക്കണമേ
കേണിയുണ്ട് സൂക്ഷിക്കണേ
കറുത്തേ ഇരുന്നിടല്ലേ
രണ്ടായിരം ആണ്ടു മുമ്പ് യേശു ഒരിക്കൽ ഇതാ വേഗത്തിൽ വരുന്നേ, തന്റെ ദൂതരോടൊപ്പം വരുന്നേ
മൺമറഞ്ഞ വിശുദ്ധർ ഉയരുമേ
മണ്ണിൽ നിന്നു നാമും ഉയരുമേ
ആ വരവ് നഷ്ടമായാൽ സങ്കടമാണേ… ഓ…
എല്ലാം അറിഞ്ഞിരുന്നിട്ടു
എല്ലാം പഠിച്ചിരുന്നിട്ടും
ആ വരവ് മറന്നു ജീവിച്ചാൽ
ആ ദിവസം പെട്ടെന്ന് കേണിയായി ആരംഭിക്കും
എന്നാൽ മനുഷ്യദൃഷ്ടിയിൽ പിന്‍പറയാ പാവം ജനങ്ങളും
ഉണർന്ന് പ്രാർത്ഥിച്ചും ഒരുങ്ങി നിന്ന വിശുദ്ധ കൂട്ടവും
അവർ യേശുവിനോടൊപ്പം
നിത്യകാലം വാഴും
Keni undu sookshikkane
Karuthe irunnidalle
Yeshu varunne
Aa varavinte naal namukku gunamaayi theerename
Yeshu varunne
Aa varavinte naal namukku keniyaayi theeraathirikkename
Keni undu sookshikkane
Karuthe irunnidalle
Randaayiram aandu munpu
Yeshu orikkal vannu
Paapikalude paapam maatti
Raksha namukku thannu
Keni undu sookshikkane
Karuthe irunnidalle
Yeshu varunne
Aa varavinte naal namukku gunamaayi theerename
Yeshu varunne
Aa varavinte naal namukku keniyaayi theeraathirikkename
Keni undu sookshikkane
Karuthe irunnidalle
Itha vegathil varunne
Thante dootharode oppam varunne
Mahimaayil vaanathil ninnu
Raajadhi raajanaayi varunne
Manmaranja vishuddhar uyarume
Mannil ninnu naamum uyarume
Aa varavu nashtamaayaal
Sankadam aanallo oh
Ellaam arinjirunnittum
Ellaam padichirunnittum
Aa varavu marannu jeevichaal
Aa divasam pettennu keniyaayi aarambhikkum
Ennaal manushyadrishtiyil
Pinparayaa paavam janangalum
Unarnnu praarthichum
Orungi ninna vishuddha koottavum
Avar Yeshuvinodeoppam
Nithyakaalam vaazhum