ജീവിതഭാരങ്ങള്‍ നീറും പ്രയാസങ്ങള്‍ വന്നാലും എന്നാളുമെന്‍ യേശു മതി എന്നെ സഹായിപ്പാന്‍ എന്‍ കൂടെ വസിപ്പാന്‍ എന്നന്തരംഗമേ എന്‍ യേശു മതി എന്നന്തരംഗമേ എന്‍ യേശു മതി അകതാരില്‍ ഒരു നുള്ളു സ്നേഹം നല്‍കാന്‍ അകലാതെ എന്നോടു കൂടെ പാര്‍ക്കാന്‍ നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി നല്ലിടയനാം കാരുണ്യവാനാം യേശു മാത്രം മതി
ശാപത്തിന്‍ മീതെ, രോഗത്തിന്‍ മീതെ, ശത്രുവിന്‍ സര്‍വ്വബലത്തിന്‍ മീതെ യേശുവിന്‍ നാമം ഞാന്‍ ആര്‍ത്തു പാടീടുമ്പോള്‍ ജയമെനിക്കുണ്ടെന്നും നിശ്ചയം തന്‍ കൃപയോര്‍ത്തു ഞാന്‍ പാടീടുമേ നന്ദിയാല്‍ നിറയുന്നെന്‍ ഉള്ളം സദാ
Jeevitha bhaarangal neerum prayāsangal Vannaalum ennaalum en Yesu mathi Enne sahaayippaan en koode vasippaan Ennantharangame en Yesu mathi Ennantharangame en Yesu mathi
Akathaaril oru nullu sneham nalkaan Akalathe ennodu koode paarkkaan Nallidayanaam kaarunyavaanaam Yesu maathram mathi Nallidayanaam kaarunyavaanaam Yesu maathram mathi
Aakula nerathum aavashya naalilum Aashrayichorellam akanneedumbol Patharukayilla njan thalarukayilla njan En Naadhan en koode ullathinaal Than snehathorthu njan paadeedume Nandhiyaal nirayunnen ullam sadhaa