കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ
ആരാധിയ്ക്കുന്നപ്പാ
പാപിയെനിയ്ക്കായി പ്രാണൻ തന്ന സ്നേഹം
പ്രാണ വേദനയാൽ പിടയുന്ന രൂപം
മായുന്നില്ലപ്പാ എൻ കണ്ണിൻ മുന്നിൽ നിന്നും
വീണു ചുംബിയ്ക്കുന്നാ പൊന്നുപാദ
മെന്നും
കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ
ആരാധിയ്ക്കുന്നപ്പാ
അൽപ്പകാലം ഞാനീ ദുഷ്ടലോകെ നിന്റെ
സത്യ സാക്ഷിയായി ഓട്ടം ഓടീടട്ടെ
പെട്ടന്നൊരു നാളിൽ കാഹളം ധ്വനിക്കും
കണ്ണിമെയ്ക്കും മുന്നേ ഞാൻ നിന്നരികിലെത്തും
കൊതിതീരുന്നില്ലപ്പാ നിൻ സ്നേഹം വർണിച്ചിട്ട്
മതിയാകുന്നില്ലപ്പാ നിൻ നാമം ഘോഷിച്ചിട്ട്
തുള്ളി തുള്ളി ചാടി നന്ദി ചൊല്ലുന്നപ്പാ
ആത്മ ശക്തിയോടെ
ആരാധിയ്ക്കുന്നപ്പാ
കഷ്ടതകളേറും എൻ മർത്യ ദേഹം മാറും
താനിരിയ്ക്കുംപോലെ എന്റപ്പനെ ഞാൻ കാണും
ഞാനും അപ്പനോട് സദൃശ്യനായി ത്തീരും
നിത്യ നിത്യ കാലം ഒത്തു ചേർന്നു വാഴും
Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandhi chollunnappa
Aathma shakthiyode
Aaraadhikkunnappa
Paapiyenikkaayi praanan thanna sneham
Praana vedanayaal pidayunna roopam
Maayunnillappa en kannin munnil ninnum
Veenu chumbikkunna ponnu paadham ennum
Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandhi chollunnappa
Aathma shakthiyode
Aaraadhikkunnappa
Alppakaalam njanee dhushtaloke ninte
Sathya saakshiyaayi ottam odidatte
Pettannoru naalil kaahalam dhwanikkum
Kannimeykkum munne njan ninnarikilethum
Kothitheerunnillappa nin sneham varnichittu
Mathiyaakunnillappa nin naamam ghoshichittu
Thulli thulli chaadi nandi chollunnappa
Aathma shakthiyode
Aaraadhikkunnappa
Kashtathakal erum en marthya dheham maarum
Thaanirikkumpole entappane njan kaanum
Njaanum appanodu sadrushyanaayi theerum
Nithya nithya kaalam othu chernnu vaazhum
Click a stanza to preview here.