എന്നെ സ്നേഹിച്ചിടുന്ന
എന്നെ മാനിച്ചിടുന്ന
നല്ലൊരു അപ്പാവുണ്ട്
നല്ലൊരു ദൈവമുണ്ട്
കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ സാന്നിധ്യത്തിൽ മറയാൻ
കൊതിയാണപ്പാ കൊതിയാണപ്പാ
നിൻ ഹിതങ്ങൾ ചെയുവാൻ
ആരെല്ലാം തള്ളിയലും
ഏകനാകും അവസ്ഥയിലും
സാന്നിധ്യത്തിൽ മറഞ്ഞു
നിൻ ഇഷ്ടം നിറവേറ്റാൻ കൊതിയാണപ്പാ
എൻ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
വേണമെപ്പാ നിൻ നാദം എനിക്ക്
കൊതിയാണപ്പാ ആ സ്വരം കേൾപ്പൻ കൊതിയാണപ്പാ
ഞാൻ ആകും ഇടങ്ങളിൽ എല്ലാം
കൃപയിൽ മറഞ്ഞു നിൽപ്പാൻ
അഭിഷേകത്തിൽ നിറഞ്ഞു നിൽപ്പാൻ കൊതിയാണപ്പാ
Enne snehichidunna
Enne maanichidunna
Nalloru appaavundu
Nalloru daivamundu
Kothiyaanappa kothiyaanappa
Nin sannidhiyil marayaan
Kothiyaanappa kothiyaanappa
Nin hithangal cheyvaan
Aarellam thalliyaalum
Ekan aakum avasthayilum
Sannidhiyil maranju
Nin ishtam niravettaan kothiyaanappa
En swaram akatti niruthappettaalum
Venamappa nin naadam enikku
Kothiyaanappa aa swaram kelppaan kothiyaanappa
Njaan aakum idangalil ellaam
Krupayil maranju nilppaan
Abhishekam niranjju nilppaan kothiyaanappa
Click a stanza to preview here.