ക്രിസ്തുവിൻ സേനാവീരരേ
ഉയർത്തിടുവിൻ കൊടിയെ
ധീരരായ് പോരാടിടാം
കർത്തൻ വേല ചെയ്തിടാം
ജയഗീതം പാടി ഘോഷിക്കാം
പോക നാം പോക നാം
ക്രിസ്തുവിന്റെ പിമ്പേ പോക നാം
സത്യപാത കാട്ടിത്തന്നിടും
നീതിമാർഗ്ഗമോതിത്തന്നിടും
ക്രൂശിന്റെ സാക്ഷിയായ്
ധീരപടയാളിയായ്
ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം
കണ്ണുനീർ തുടച്ചു നീക്കിടും
ആശ്രിതർക്കാലംബമേകിടും
ജീവനെ വെടിഞ്ഞു
ലോക ഇമ്പം വെറുത്തു
ക്രിസ്തുവിന്നായ് പോർ ചെയ്തിടുക
പാപികൾക്കു രക്ഷയേകിടും
രോഗികൾക്കു സൗഖ്യം നൽകിടും
പാപത്തെ വെറുത്തും
തൻ ഹിതം നാം ചെയ്തും
രക്ഷകന്റെ പിമ്പേ പോയിടാം
Kristhuvin Senaaveerare
Uyarthiduvin Kodiye
Dheeraraayi Poraadidaam
Karthan Vela Cheythidaam
Jayageetham Paadi Ghoshikkaam
Poka Naam Poka Naam
Kristhuvinte Pimpē Poka Naam
Sathyapaatha Kaattithannidum
Neethimaargam Othithannidum
Krooshinte Saakshiyaayi
Dheera Padayaaliyaayi
Kristhuvinnaayi Yuddham Cheythidaam
Kannuneer Thudachu Neekkidum
Aashritharkku Aalambam Ekidum
Jeevane Vedinju
Loka Impam Veruthu
Kristhuvinnaayi Por Cheythiduka
Paapikalkku Rakshaye Ekidum
Rogikalkku Soukhyam Nalkidum
Paapathe Veruthum
Than Hitham Naam Cheythum
Rakshakante Pimpē Poyidaam
Click a stanza to preview here.