ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും
എന്നെ അകറ്റാൻ
നിന്ദയോ പട്ടിണിയോ
ഒന്നിനും സാധ്യമല്ല
കൂട്ടുകാർ പിരിഞ്ഞീടും
ക്രിസ്തുവോ ചേർത്തിടും
നിത്യ സ്നേഹം നൽകിടും ക്രിസ്തുമാത്രമേ
ഓ നിത്യ സ്നേഹം നൽകടും ക്രൂശിൽ മാത്രമേ
ഹാലേ ലൂയ്യാ
ലോകക്കാർ കൈയ്‌വിടും
ബന്ധുവോ വെടിഞ്ഞിടും
കൈവിടാത്ത സ്‌നേഹം ക്രിസ്തുമാത്രമേ
ഓ കൈവിടാത്ത സ്‌നേഹം
ക്രൂശിൽമാത്രമേ
ഹാലേ ലൂയ്യാ
Krishthuvin snehathil ninnum
Enne akattal
Nindayo pattinio
Onninum sadhyamalla
Kootukaar pirinjidum
Krishthuvo chearthidum
Nithya snehathum nalkidum Krishthu maathrame
O nithya snehathum nalkidum krooshil maathrame
Halleluya
Lokakkar kaivitu
Bandhuvo vedinjidum
Kaivittatha snehathum Krishthu maathrame
O kaivittatha snehathum
Krooshil maathrame
Halleluya
Click a stanza to preview here.