കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
ഈശോയേ ഈശോയേ
ആശ്വാസം നീയല്ലോ
കുഞ്ഞായ് വന്നു പിറന്നവന്‍
കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍
സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ
നീ വരൂ നീ വരൂ പൂന്തെന്നലായ്
തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകള്‍ ചൂണ്ടിക്കാണിക്കും
സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍
നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ
നീ വരൂ നീ വരൂ പൂന്തെന്നലായ്
Kunju manassinte nombarangal
Oppiyedukkan vannavanam
Yeshoye Yeshoye
Aashwasam neeyallo
Kunjaayi vannu pirannavan
Kunjungal aakaan parannavan
Swargathil oru poonthottam
Nalla kunjungalkkaayi theerthavan
Nee varoo nee varoo poonthennalay
Thettu cheythaalum snehikkum
Nanmakal choondikkaanikum
Snehathinte malar thenunnan
Nalla kunjungale chertthavan
Nee varoo nee varoo poonthennalay