കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്‍റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു
കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
Kunjilam umma tharaan Naathan koode vannu
Njaan ente kunjunnaalil aamodhamaanandhichu
Amma than kunjine kaatheedumpole
Aanandhamekuvaan Naathan chaare vannu
Koottukaarothu kalikkumpol
Koottukoodaan nee vannu
Arivu pakarnnu dhyanaamekee
En Guru naathanaayi nee vannu
Njaan nadanna vazhikalil
Kaaval dhoothanaayi nee vannu
Njaan urangunna nerathilellam
Tharaattupattumaayi nee vannu
Click a stanza to preview here.