ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍
ലോഭമായ് ജീവിക്കണം നീയെങ്കിലും
പോഷിപ്പിക്കയില്ലയോ പറവജാതിയേയവന്‍
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
വയ്ക്കുക വയ്ക്കുക
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
സംശയം കൂടാതെ വിശ്വസിക്കുമെങ്കില്‍ രക്ഷകന്‍
നിശ്ചയം സ്വതന്ത്രനാക്കും നിന്നെയും
വേദന സഹിച്ചു നിന്‍ ശരീരശക്തി പോയതാല്‍
നിരാശയില്‍ മുഴുകി നീ കിടക്കുമ്പോള്‍
യേശുശക്തന്‍ മാറ്റുവാന്‍ അറിയുന്നവനായതും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
വയ്ക്കുക
ശത്രുവിന്നുപദ്രവം നിന്‍ഹൃത്തിനെ കലക്കുമ്പോള്‍
പരന്‍പരത്തില്‍ കേള്‍ക്കുന്നു നിന്‍ പ്രാര്‍ത്ഥന
ആയവന്‍ വഴി തുറന്നുക്ഷേമമായ് നടത്തിടും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
വയ്ക്കുക
യൗവ്വനദശ കഴിഞ്ഞു വാര്‍ദ്ധക്യം വന്നീടുമ്പോള്‍
കുനിഞ്ഞിടും ശരീരം ജീവഭാരത്താല്‍
അപ്പോഴും വിടില്ലവന്‍ നടത്തുമന്ത്യത്തോളവും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
വയ്ക്കുക
Lokam ninnilulla velli ponnivay eduthupin
Lobamaayi jeevikkanam neeyenkilum
Poshippikkayillayo paravajaathiyeyavan
Vaikkuka nin bhaaram avan paadathil
Vaikkuka vaikkuka
Vaikkuka nin bhaaram avan paadathil
Samshayam koodaathe vishwasikkumenkil rakshakan
Nishchayam swathanthranaakkum ninneyum
Vedana sahichu nin shareerashakthi poyathaal
Niraashayil muzhuki nee kidakkumbol
Yeshu shakthan maattuvaan ariyunnavanaayathum
Vaikkuka nin bhaaram avan paadathil
Vaikkuka
Shathruvinn upadravam nin hridayathe kalakkumbol
Paranparathil kelkkunnu nin praarthana
Aayavan vazhi thurannu kshemamaayi nadathidum
Vaikkuka nin bhaaram avan paadathil
Vaikkuka
Yauvanadasha kazhinju vaardhakyam vanneedumbol
Kuninjeedum shareeram jeevabhaarathaal
Appozhum vidillavan nadathum anthyatholavum
Vaikkuka nin bhaaram avan paadathil
Vaikkuka
Click a stanza to preview here.