പലരും പറയും വെറുമൊരു ആശയാണിത്
ഞാൻ പാടും ഇതെന്റെ പ്രത്യാശയാണേ
ചിലർ ചൊല്ലും നന്നായി തോന്നാനുള്ളൊരു
വെറുമൊരു വിശ്വാസം മാത്രം
ഇത് വെറുമൊരു വിശ്വാസമല്ലെൻ
ജീവിതമാണെ ജീവിതമാണെ
മഹത്വം സ്തുതി ബഹുമാനം പുകഴ്ചയും
സ്വീകാരിപ്പാൻ യോഗ്യനായോൻ അങ്ങ് മാത്രമേ
ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ ഈ സഭയിലിന്നു
എല്ലാരും ഒന്നായി പാടാമോ
എന്നെ സ്നേഹിച്ച രാജാവേ
എന്നിൽ ആനന്ദം പകർന്നോനെ
എന്നെ ചേറ്റിൽനിന്നു ഉയർത്തിയോനെ
യേശുവേ സർവമേ എല്ലാമേ
നേരുന്നു ആരാധന സ്തുതിക്കു യോഗ്യനെ
ഓ ഓ ഓ നീയാണെൻ ഐഡന്റിറ്റി
ഓ ഓ ഓ നീയെൻ ശ്രഷ്ടാവാണെ
ഓ ഓ ഓ ഞാൻ നിന്റെ സൃഷ്ടിയാണെ
ഓ ഓ ഓ
നന്ദി യേശുവേ നന്ദി യേശുവേ
Palarum parayum verumoru aashayaanithu
Njaan paadum ithente prathyaashayaaney
Chilar chollum nannaayi thonnaanulloru
Verumoru vishwaasam maathram
Ithu verumoru vishwaasamallaen
Jeevithamaaney jeevithamaaney
Mahathwam sthuthi bahumaanam pukazhchayum
Sweekarippaan yogyanaayon angu maathramey
Aaraadhikkunnu njangal angaye ee sabhayil innu
Ellaarum onnaayi paadaamo
Enne snehicha raajaavey
Ennil aanandam pakarnnone
Enne chettil ninnu uyarththiyoney
Yeshuvey sarvamey ellaamey
Nerunnu aaraadhanam sthuthikku yogyaney
Oh oh oh neeyaanen identity
Oh oh oh neeyen srushtaavaaney
Oh oh oh njaan ninte srushtiyaaney
Oh oh oh
Nandi Yeshuvey nandi Yeshuvey