ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം
വരെ ചെറുതിലും വലുതിലും വിശ്വസ്തനായി
അളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകി
മഹത്വമേ മഹത്വമേ മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ പിൻപടയായി വരുന്ന മഹത്വമേ
മുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും
ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും
കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും
ദീർഘായുസോടെ വാഴും നാളിലും
ഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതും ഞാൻ വാഴുന്നതും
ജീവനിൽ തൃപ്തിവരും സമാധാനത്താൽ
മുൻപ്‌ ഞാൻ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാൻ
മുൻപ് ഞാൻ അറിഞ്ഞതിലും മഹത്വരമായ മഹത്വത്താൽമുൻപ് ഞാൻ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താൽ
ദീർഘ ദൂരം ഓടിടും ഞാനും
Ee aandinte aarambham muthal ee nimisham
Vare cheruthilum valuthilum vishwastanayi
Alavilum kurakkathe athirukal vekkathe mahathwathinayi nikshhepameki
Mahathwame mahathwame maranathe jayicha mahathwame
Mahathwame mahathwame pinpadayayi varunna mahathwame
Munpottayunna aakkathilum daiva niyogangalum
Athmavil poornamayi nivarthichidum
Kaathil njan kettathum karathil njan uyartheduum
Deerghayusote vaazhum naalilum
Iniyulla aandukalilum njan vaazhunnathum njan vaazhunnathum
Jeevanil thrupthivarum samadhanathal
Munp njan arinjathilum
Mahathwaramaya mahathwathal
Deergha dooram odidum njan
Munp njan arinjathilum mahathwaramaya mahathwathal
Deergha dooram odidum njanum
Click a stanza to preview here.