മനസ്സാകുമോ നാഥാ സുഖമാക്കുവാൻ ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല യോഗ്യത തെല്ലും നാഥാ ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ ആപാദചൂഡം ഞാൻ സുഖമാകുവാൻ
മനസ്സാകുമോ നാഥാ സുഖമാക്കുവാൻ അനാഥരല്ല ബലഹീനരല്ല നീ കൂടെയുള്ളപ്പോൾ ഞങ്ങൾ അനാഥരല്ല ബലഹീനരല്ല നീ കൂടെയുള്ളപ്പോൾ ഞങ്ങൾ
മനസ്സാകുമോ നാഥാ സുഖമാക്കുവാൻ ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല യോഗ്യത തെല്ലും നാഥാ- ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ ആപാദചൂഡം ഞാൻ സുഖമാകുവാൻ മനസ്സാകുമോ നാഥാ സുഖമാക്കുവാൻ
Manassakumo Natha sukhamaakkuvan Oru vaakku kalpichaal mathiyaakumallo Nee ente bhavanathil varuvaan enikkilla Yogyatha thellum Natha