മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ പ്രകാശിപ്പിയ്ക്കട്ടെ
ഉയർച്ചയിൻ പടവുകൾ ഓരോന്നായി
കയറി പോയീടുമ്പോൾ
പൊന്ന് മക്കളെ നിങ്ങൾ
തമ്പുരാനേ മറക്കരുതേ
അതുപോലെ പപ്പേം മമ്മേം മറക്കരുതേ
വെളിച്ചത്തിൽ നടന്നീടും
നേരത്തും കൂരിരുൾ പാതയിലും
പൊന്നുമക്കളെ നിങ്ങൾ
പ്രാർത്ഥന മുടക്കരുതേ
അതുപോലെ ആരാധന മുടക്കരുതേ
മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ പ്രകാശിപ്പിയ്ക്കട്ടെ
ആയുരാരോഗ്യ സമ്പത്തും
തമ്പുരാൻ ചൊരിഞ്ഞീടട്ടെ
പൊന്ന് മക്കളെ നിങ്ങൾ വിശ്വസ്തരായീടട്ടെ
നിങ്ങളുടെ മക്കളുടെ മക്കളെയും കണ്ടീടട്ടെ
മംഗളങ്ങൾ നേരുന്നിതാ
പുതു മണവാളനും മണവാട്ടിയ്ക്കും
സർവ്വ വിധ മംഗളവും നേരുന്നിതാ
യെഹോവ സീയോനിൽ നിന്ന്
നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ
തിരുമുഖം നിങ്ങളുടേമേൽ പ്രകാശിപ്പിയ്ക്കട്ടെ
Mangalaṅgaḷ nēruṇṇithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidhha mangalavum nēruṇṇithā
Yehovā Sīyōnil ninnu
Niṅṅaḷe anugrahiykkaṭṭe
Thirumukham niṅgaḷudemēl prakāaśhippikkaṭṭe
Uyarchayin padavukaḷ ōrōnnaāyi
Kayari pōyīdumpōḷ
Ponnu makkaḷe niṅgaḷ
Thampurānē maṟakkaruthē
Athupōlē pappēṁ mammēṁ maṟakkaruthē
Veḷichathil nadannīdum
Nēraththum kūriruḷ pāthayilum
Ponnu makkaḷe niṅgaḷ
Prārthana mudakkaruthē
Athupōlē ārādhanā mudakkaruthē
Mangalaṅgaḷ nēruṇṇithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidhha mangalavum nēruṇṇithā
Yehovā Sīyōnil ninnu
Niṅṅaḷe anugrahiykkaṭṭe
Thirumukham niṅgaḷudemēl prakāaśhippikkaṭṭe
Āyuraārōghya sampaththum
Thampurān chorinjīdaṭṭe
Ponnu makkaḷe niṅgaḷ viśhvastharaāyīdaṭṭe
Niṅgaḷude makkaḷude makkaḷeyum kaṇdīṭaṭṭe
Mangalaṅgaḷ nēruṇṇithā
Puthu maṇavāḷanum maṇavāṭṭiykkum
Sarvavidhha mangalavum nēruṇṇithā
Yehovā Sīyōnil ninnu
Niṅgaḷe anugrahiykkaṭṭe
Thirumukham niṅgaḷudemēl prakāaśhippikkaṭṭe
Click a stanza to preview here.