മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
ആത്മാവിലേ അൾത്താരയിൽ
പൊലിയാത്ത പൊൻപൂവല്ലോ
ആരോരുമില്ലാത്ത നേരങ്ങളിൽ
കണ്ണീര് തൂകുന്ന യാമങ്ങളിൽ
ഹൃദയം നിറവോടെ ഓർക്കും
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം (2)
മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
കൃപയാർന്ന നൽ പൂങ്കാവനമേ
മൃതമേറ്റ വിൺ അടിയാട്ടി നീ (2)
നൃപനേശുവിൻ പ്രിയനായി ഞാൻ
ഇനി മാറുവാൻ തുണയേകണേ
മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ
അമ്മേ തളിരിട്ട സ്വർഗ്ഗീയ കൃപ നീ (2)
മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
വിൺ മന്നതൻ പൊൻ പാത്രമേ
കൺമുന്നിലേ ഉഷ താരമേ (2)
കർത്താവിന് പ്രിയ ദാസ്സി നീ
ഈ ദാസന് പ്രിയമാത നീ
കൈകൂപ്പി നിൽപ്പൂ നിൻ മുന്നിൽ
അമ്മേ തേൻ ചോരും സ്വർഗ്ഗീയ കനി നീ (2)
മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
ആത്മാവിലേ അൾത്താരയിൽ
പൊലിയാത്ത പൊൻപൂവല്ലോ
ആരോരുമില്ലാത്ത നേരങ്ങളിൽ
കണ്ണീര് തൂകുന്ന യാമങ്ങളിൽ
ഹൃദയം നിറവോടെ ഓർക്കും
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം
മരിയാംബികേ മനതാരിൽ നീ
മറയാത്ത മഴവില്ലല്ലോ
Mariyaambike manathaaril nee
Marayaatha mazhavillallo
Aathmaavile althaarayil
Poliyaatha ponpoovallo
Aarorumillaattha nerangalil
Kannneer thookkunnu yaamangalil
Hridayam niravode orkkum
Amme kanivulla nin sneharoopam (2)
Mariyaambike manathaaril nee
Marayaatha mazhavillallo
Kripayaarna nal poonkaavaname
Mruthamaetta vin adiyaatti nee (2)
Nrupaneshuvin priyanaayi njan
Ini maaruvaan thunayaekkaname
Mizhi poothu nilppoo nin munnil
Amme thaliritta swarggeeya krupa nee (2)
Mariyaambike manathaaril nee
Marayaatha mazhavillallo
Vin mannathan pon paathrame
Kannmunnile usha thaarame (2)
Karthavin priya daassi nee
Ee daasan priyamaatha nee
Kaikooppi nilppoo nin munnil
Amme then chorum swarggeeya kani nee (2)
Mariyaambike manathaaril nee
Marayaatha mazhavillallo
Aathmaavile althaarayil
Poliyaatha ponpoovallo
Aarorumillaattha nerangalil
Kannneer thookkunnu yaamangalil
Hridayam niravode orkkum
Amme kanivulla nin sneharoopam
Mariyaambike manathaaril nee
Marayaatha mazhavillallo
Click a stanza to preview here.