മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
പരമനീതിയെൻ-ദുരിതത്താലെന്നെ അറി വാൻ നിന്നൊരുനേരം
പരമൻ നീ അതാൽ-അറി യപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം
അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ
മന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോ
Manassode shaapa-marathil thoongiya Manuvela Daiva-jaathaa
Ninakkeee vedhana varuththivechathi neechan njaanayyo
Paramaneethiyen dhurithaththaal enne arivaan ninnoru neram
Paraman nee athaal ariyappettidaan irangivannallo
Malapole shaapam jwalichirangiya nilathin paathakam moolam
Alinju nee shaapam thalayil kondidaan valima vittallo
Nandhiketta ee narare naraka agniyil ninnu nedaan
Mannavaa thiru pon-kuruthi nee chinthi ninnallo
Click a stanza to preview here.