നാമറിയാതെ നമുക്കായി നാമറിയാതെ നമുക്കായി വലിയവ ഒരുക്കിയ വലിയ ദൈവം നാമറിയാതെ നമുക്കായി വലിയവ ഒരുക്കിയ വലിയ ദൈവം ഭാഗ്യവാന്മാർ, ഭാഗ്യവാന്മാർ നാമെത്ര ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ, ഭാഗ്യവാന്മാർ നാമെത്ര ഭാഗ്യവാന്മാർ
മരുവിൽ ഏകനായി നിന്നപ്പോൾ എല്ലാം കരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ മരുവിൽ ഏകനായി നിന്നപ്പോൾ എല്ലാം കരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ വഴുതിപ്പോകാനവൻ സമ്മതിക്കില്ല മാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും വഴുതിപ്പോകാനവൻ സമ്മതിക്കില്ല മാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും
നാളയെ ഓർത്തു നീ വിലപിക്കേണ്ടാ നാളെ എന്താകുമെന്നു നിനക്ക് വേണ്ടാ നാളയെ ഓർത്തു നീ വിലപിക്കേണ്ടാ നാളെ എന്താകുമെന്നു നിനക്ക് വേണ്ടാ ഇന്നയോളം നിന്നെ കരുതിയില്ലേ നാളെയും നടത്തുവാൻ ശക്തനാണ് അവൻ ഇന്നയോളം നിന്നെ കരുതിയില്ലേ നാളെയും നടത്തുവാൻ ശക്തനാണ് അവൻ
നാമറിയാതെ നമുക്കായി വലിയവ ഒരുക്കിയ വലിയ ദൈവം നാമറിയാതെ നമുക്കായി വലിയവ ഒരുക്കിയ വലിയ ദൈവം ഭാഗ്യവാന്മാർ, ഭാഗ്യവാന്മാർ നാമെത്ര ഭാഗ്യവാന്മാർ ഭാഗ്യവാന്മാർ, ഭാഗ്യവാന്മാർ നാമെത്ര ഭാഗ്യവാന്മാർ