നന്ദിയാൽ സ്തുതി പാടാം
എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം
നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ
ഇന്നുമെന്നും മതിയായവെൻ
ചെങ്കടൽ സമമായ ശോധന വന്നാൽ
ദുതന്മാർ നിന്മുന്പിൽ പോകുന്നു
വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൽ
ചെങ്കടൽ പിളർന്നു മാറിടും
യെരിഹോ മതിലും മുൻപിൽ വന്നാലും
യേശു നിന്റെ മുൻപിൽ പോകുന്നു
കലങ്ങിടാതെ പതറിടാതെ
സ്തുതികളാൽ തകർന്നുവീഴും
ദേഹം ദേഹി ആത്മാവും
തളർന്നിടും വേളയിൽ
സ്തുതിഗീതങ്ങൾ പാടിടുമ്പോൾ
കർത്താവു ബലം തന്നിടും
Nandiyal sthuthi padam
Enneshuvine ullathil endum padam
Nallavan vallabhan enneshu nallavan
Innemum mathiyayaven
Chenkadal samamaya shodhana vannal
Duthanmar ninmunpil pokunnu
Vishwasathode aajnapikkumpol
Chenkadal pilarnnu maaridum
Yerikho mathilum munpil vannalum
Yeshu ninte munpil pokunnu
Kalangidathe padaridathe
Sthuthikalal thakarnnuveezhum
Deham dehi aathmavum
Thalarnnidum velayil
Sthuthigeethangal padidumpol
Karthavu balam thannidum