നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാ ഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകള്‍പോലുമീ
എനിക്കേകിയോനേ സ്തുതി നന്ദി
സത്യദൈവത്തിന്‍ ഏകപുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍ നന്ദി
Nandhiyode njan sthuthi paadidum
Ente Yeshu Naathaa
Enikkaayi nee cheythororo nanmakkyum
Innu nandhi chollunnu njan
Arhikkaatha nanmakalum
Enikkekidum kripaanidhe
Yaachikkaatha nanmakal polumee
Enikkekiyone sthuthi nandhi
Sathya Daivathin eka puthranaam
Angil vishwasikkunnu njan
Varum kaalamokkeyum nin kripaa–
Varangal chorikayennil nandhi
Click a stanza to preview here.