ഞാനെന്നും സ്തുതിക്കും
എന്‍ പരനെ തിരുവരസുതനെ
ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും
1
പാപത്തിന്‍ ശാപത്തില്‍ നിന്നും
എന്‍റെ പ്രാണനെ കാത്തവനെന്നും
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും
2
ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും
3
നിത്യത തന്നില്‍ ഞാനെത്തും
നിന്‍റെ സത്യപാദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയിലാനന്ദ സംഗീതം മീട്ടി
Njan ennum sthuthikkum
En parane thiruvaarasuthane
Aandha gaanangal paadi pukazhthi
Njan ennum sthuthikkum
Paapathin shaapathil ninnum
Ente praanane kaathavanennum
Paaril than anbinu thulyamillennum
Aayiram naavukalalum
Pathinaayiram vaakkukalaalum
Aa divya sneha mavarnnnyamaaralum
Nithyatha thannil njan ethum
Ninte sathyapaadangal njan muthum
Bhaktiyil ananda sangeetham meetti