നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
കൂരിരുൾ താഴ്‌വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ
ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
Nandi nandi en Daivame
Nandi en Yeshupara
Ennamillathulla nanmakalkkum
Albhuthamaranna nin snehathinum
Paapathal murivetta enne ninte
Paaniyal cherthanachu vallo
Koorirul thazhavra athilum ente
Paathayil deepamay vannu vallo
Jeevitha shoonyathayin naduvil
Niravayi anugraham chorinjvallo
Click a stanza to preview here.