Nee Ennum Parisudhan
സർവ്വ ശക്തനായോനെ
നീ പരിശുദ്ധൻ
സതുതിക്കു യോഗ്യനായോനെ
നീ പരിശുദ്ധൻ
എന്നന്നേക്കും വാഴുന്നവനെ
നിന്നെപ്പോലെ ആരുള്ളു
രാജാക്കൻ മാരിലും
ദേവന്മാർ ആരിലും
ഉന്നതൻ അത്യുന്നതൻ നീയേ
രാജാക്കൻ മാരിലും
ദേവന്മാർ ആരിലും
ഉന്നതൻ അത്യുന്നതൻ നീയേ
നീ എന്നും പരിശുദ്ധൻ
നീ എന്നും സർവ്വശക്തനെ
നീ എന്നും യോഗ്യനായോനെ
യേശുവേ
2 എൻ താഴ്ച്ചയിൽ ഓർത്തവനെ
നീ പരിശുദ്ധൻ
മാറ്റം വരാത്തവനെ
നീ പരിശുദ്ധൻ
എന്നന്നേക്കും വാഴുന്നവനെ
നിന്നെപ്പോലെ ആരുള്ളു
ശുദ്ധ ശുദ്ധ ശുദ്ധ
സർവ ശക്ത ദേവാ
ഭക്ത ഗീതം കാലേ ഞങ്ങൾ
അങ്ങുയർത്തുമെ
പാപം ശാപം പോക്കും
കാരുണ്യ യഹോവാ
ദേവാ ത്രിയേക ഭാഗ്യാ ത്രിത്വമെ
Sarva shakthanayone
Nee parishudhan
Stuthikku yogyanayone
Nee parishudhan
Ennannekkum vaazhunnavane
Ninneppole aarullu
Raajakkan maarilum
Devanmar aarilum
Unnathan athyunnathan niye
Raajakkan maarilum
Devanmar aarilum
Unnathan athyunnathan niye
Nee ennum parishudhan
Nee ennum sarvashakthane
Nee ennum yogyanayone
Yesuve
En thaazhchayil orthavane
Nee parishudhan
Maattam varaththavane
Nee parishudhan
Ennannekkum vaazhunnavane
Ninneppole aarullu
Shuddha shuddha shuddha
Sarva shaktha devaa
Bhaktha geetham kaale njangal
Anguyarthume
Paapam shaapam pokkum
Kaarunya yahovaa
Devaa thriyeka bhaagyaa thrithwame
Click a stanza to preview here.