നീ എന്‍റെ സങ്കേതവും
നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം
ആരാധിക്കും ഞാന പൂര്‍ണഹൃദയമോടെ
തേടും നിനമുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വവുമായ്അടിയനിതാ
അടിയനിതാ ദേവാ
അടിയനിതാ
നീ എന്‍റെ രക്ഷകനും
നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
നീ എന്‍ ദൈവം
നീ എന്‍റെ പാലകനും
നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും
നീ എന്‍ ദൈവം
Nee ente sankethavum
Nee ente kottayum
Nee ente praananaathan
Nee en daivam
Aaraadhikkum njan poornahridayamode
Thedum nin mukham jeevakaalamellam
Sevicheedum njan en sarvvavumaayi adiyanithaa
Adiyanithaa devaa
Adiyanithaa
Nee ente rakshakanum
Nee ente vaidhyanum
Nee ente aalambavum
Nee en daivam
Nee ente paalakanum
Nee ente aashvaasavum
Nee ente maravidayum
Nee en daivam