നീലാകാശവും കടന്നെൻ്റെ പ്രാണ പ്രിയൻ
തിരു മുൻപിൽ നിന്നീടുവാൻ
ഞാൻ ഇതാ വരുന്നേ ഞാൻ ഇതാ വരുന്നേ
പൂർണ്ണമായ് എന്നെ സമർപ്പിക്കുന്നേ (4x2)
നിൻ ഹിതം പോൽ വെളിപ്പെടേണമേ
നിൻ ഹിതം പോൽ പണിയേണമേ
നിൻ ഹിതം പോൽ നടത്തേണമേ
നിൻ ഹിതം പോൽ എന്നെ നടത്തേണമേ
ആരുടെ ദൈവമാണേശു എന്ന് ചോദിക്കുന്നോർക്ക്
എന്‍റെ ദൈവം എന്നു പറയാൻ ദൃഢധൈര്യം ഉണ്ടെനിക്ക് (2x2)
അവൻ ആകാശം ഭൂമിയും നിർമിച്ചവൻ
അവൻ ആകാശം ഭൂമിയും മെനഞ്ഞവൻ
അവൻ ആകാശം ഭൂമിക്കും നാഥൻ
അവൻ ആകാശം ഭൂമിക്കും ഉടയവൻ
അവൻ ആകാശം ഭൂമിക്കും പരിപാലകൻ
അവൻ ആകാശം ഭൂമിക്കും സൃഷ്ടിതാവ്
അവൻ ആകാശം ഭൂമിക്കും സർവശക്തൻ
അവൻ ആകാശം ഭൂമിക്കും ദൈവം
ദൈവം ഏക ദൈവം
യേശു മാത്രം ഏക ദൈവം
നീലാകാശവും...
നന്മകളെ മാത്രം നൽകി തരുന്നോൻ യേശു അല്ലയോ
നിരാശകളെ മാറ്റി വയ്ക്കാം യേശു ഉന്നതനല്ലോ (2x2)
പരിശുദ്ധാത്മാവേ നിത്യ രാജാവേ
പരിശുദ്ധാത്മാവേ ഏക ദൈവമേ
പരിശുദ്ധാത്മാവേ സർവവ്യാപിയെ
പരിശുദ്ധാത്മാവേ സർവജ്ഞാനിയെ
സർവജ്ഞാനിയെ
നീലാകാശവും...
നിൻ ഹിതം...
Neelaakaashavum kadanne ente praana priyan
Thiru munpil ninniduvaan
Njaan ithaa varunne njan ithaa varunne
Poornamaay enne samarppikkunne (4x2)
Nin hitham pol velippedename
Nin hitham pol paniyename
Nin hitham pol nadathename
Nin hitham pol enne nadathename
Aarude daivamaan Yeshu ennu chodikkunnorkk
Ente daivam ennu parayaan dridha dhairyam undenikku (2x2)
Avan aakaasham bhoomiyum nirmichavan
Avan aakaasham bhoomiyum menanjhavan
Avan aakaasham bhoomikkum naathan
Avan aakaasham bhoomikkum udayavan
Avan aakaasham bhoomikkum paripaalakan
Avan aakaasham bhoomikkum srushtithaav
Avan aakaasham bhoomikkum sarvashakthan
Avan aakaasham bhoomikkum daivam
Daivam eka daivam
Yeshu maathram eka daivam
Neelaakaashavum...
Nanmakkale maathram nalki tharunon Yeshu allayo
Niraashakale maatti vaykkaam Yeshu unnathanallo (2x2)
Parishuddhaathmaave nithya raajaave
Parishuddhaathmaave eka daivame
Parishuddhaathmaave sarvavyaapiye
Parishuddhaathmaave sarvajnaaniye
Sarvajnaaniye
Neelaakaashavum...
Nin hitham...