Languages:
Manglish
Malayalam+Manglish
Malayalam+English
Presenter Screen 🖥️
⚙️ Settings
▼
Font Size:
A-
A+
Font Family:
Arial
Georgia
Courier New
Background Color:
Font Color:
നീയെന്റെ സർവ്വവും നീയെനികുള്ളവൻ
നീയെന്റെ സർവ്വവും എല്ലാറ്റിലും
നിൻ ജീവൻ എൻ പേർക്കായി തന്നതിനാൽ
നീയെന്റെ സർവ്വവും എല്ലാറ്റിലും
തേനിലും മധുരമാം , തേനിലും മധുരമാം
യേശുക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെ
യേശുക്രിസ്തു മാധുര്യവാൻ
⬅
➡
Click a stanza to preview here.