പരനെ നിന്നെ കാണ്മാൻ എനിക്ക് അധികം കൊതിയുണ്ടേ
പരനെ നിൻ മുഖം, പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനിക്കാശ
പരനെ നിന്റെ വരവ് ഏതു സമയം അറിയുന്നില്ല
എന്നു വരും നീ, എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ
ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവിൽ
ആർത്തും ഘോഷിച്ചും
അനന്ത വല്ലഭനെ എതിരേൽക്കാൻ
Parane ninne kaanmaan enikku adhikam kothiyunde
Parane nin mukham, parane nin mukham
Kandu kothi theeraan undenikkaasha
Parane ninte varavu ethu samayam ariyunnilla
Ennu varum nee, eppol varum nee
Ariyathathinaal kaatheedunne njaan
Shudhar shudharellaam geetham paadum thante varavil
Aarthum ghoshichum
Anantha vallabhane ethirelkkaan
Click a stanza to preview here.