ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
ഈ മരുഭൂവിൽ എന്നെ ഓർക്കാൻ
ദിനം തോറും മന്ന നൽകാൻ
പകൽമേഘ സ്തംഭത്തിലും
രാത്രി അഗ്നി തൂണിലും
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
എൻ പേർ ചൊല്ലി വിളിച്ചിടുവാൻ
നരയോളം ചുമന്നീടുവാൻ
താങ്ങി നടത്തിടുവാൻ
ഞാനെന്തുള്ളു കർത്താവേ
ആ മഹാ സ്നേഹം ആ ദിവ്യ കൃപകൾ
അതുമാത്രം മതി കർത്താവേ
ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
Njan enthullu karthave
Njan enthullu daivame
Enne karuthan ennum pularthan
Njan enthullu karthave
Ee marubhoovil enne orkan
Dinam thorum manna nalkan
Pakal megha sthambathilum
Rathri agni thoonilum
Enne karuthan enthum pularthan
Njan enthullu karthave
En peru cholli vilichiduvan
Narayolam chumanniduvan
Thangi nadathiduvan
Njan enthullu karthave
Aa maha sneham aa divya kripakal
Athu mathram mathi karthave
Njan enthullu karthave
Njan enthullu daivame
Enne karuthan ennum pularthan
Njan enthullu karthave
Click a stanza to preview here.