ഞാനെന്നും സ്തുതിക്കും
എൻപരനെ തിരുവരസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
പാപത്തിൻശാപത്തിൽ നിന്നും എന്റെ
പ്രാണനെ കാത്തവനെന്നും
പാരിൽ തൻ അൻപിനു തുല്യമില്ലൊന്നും
ആയിരം നാവുകളാലും പതി
നായിരം വാക്കുകളാലും
ഹാ ദിവ്യ സ്നേഹവമവർണ്ണ്യമാരാലും
നിത്യത തന്നിൽ ഞാനെത്തും നിന്റെ
ദിവ്യപാദങ്ങൾ ഞാൻ മുത്തും
ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും
Njaanennum sthuthikkum
Enparane thiruvarasuthane
Aanandagaanangal paadip pukazhthi
Paapathin shaapathil ninnum ente
Praanane kaathavanennum
Paaril than anpinu thulyamillonnam
Aayiram naavukalaalum pathi
Naayiram vaakkukalaalum
Haa divya sneham avarnyam aaraalum
Nithyatha thannil njaan ethum ninte
Divya paadangal njaan muthum
Bhakthiyil aananda kannuneer veezhthum
Click a stanza to preview here.