ഞാൻ എന്റെ കണ്കൾ ഉയർത്തുന്നു നാഥാ
കാൽവരി കുന്നിൻ മലമുകളിൽ
എനിക്കായി തകർന്നവനെ
എനിക്കായി മരിച്ചവനെ
നിൻ പാദം ചുംബിപ്പാൻ കൊതിയോടെ
ഞാനിതാ തിരുസന്നിധെ വരുന്നേ
ആരാധന യേശുവിനു, എൻ ആരാധന യേശുവിനു
ഹാലേലൂയ, ഹാലേലൂയ
ഈ മരുയാത്രയിൽ മുന്നോട്ട് പോകാൻ
നിൻ സാന്നിധ്യം എൻ കൂടെ വേണം
എൻ പാദം ഇടറാതെ നിലനിൽക്കുവാനായി
നിൻ കൃപയാൽ എന്നെ പൊതിയേണമേ
കാറ്റൊലിവമേനെയും നീ
നാറ്റൊലിവാക്കിയില്ലേ
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല
എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ
ഞാൻ ഏതുമില്ല, ഞാൻ ഒന്നുമില്ല
ഞാൻ ആകുന്നതോ കൃപയാൽ
ആരാധന യേശുവിനു, എൻ ആരാധന യേശുവിനു
ഹാലേലൂയ, ഹാലേലൂയ
കുശവൻ കയ്യില്ലേ, കളിമണ്ണ് പോലെന്നെ
മെനയേണമേ നിൻ ഹിതത്തിനായി
നിൻ വേല ഈ ഭൂവിൽ തികച്ചിടുവാനായി
എൻ ആയുസ് എല്ലാം ഏകിടുന്നെ
തകർന്ന എൻ മണ്കൂടാരം
പണിതു നിൻ മഹത്വത്തിനായി
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല
എത്ര സ്തുതിച്ചെന്നാലും മതിയാവില്ല
നിൻ സ്നേഹമാതോർത്താൽ
നിൻ കൃപകൾ ഓർത്താൽ
ഞാൻ ഏകിടുന്നെ, എന്നെ മുഴുവൻ
തിരുനാമം ഉയർത്തിടുവാൻ
ആരാധന യേശുവിനു, എൻ ആരാധന യേശുവിനു
ഹാലേലൂയ, ഹാലേലൂയ
Njan ente kankal uyarunnu Natha
Kalvari kunninte malamukalil
Enikkayi thakarannavane
Enikkayi marichavane
Nin paadham chumbippan kothiyode
Njanitha thirusannidhe varune
Aaradhana Yesuvinu, en aaradhana Yesuvinu
Halleluya, Halleluya
Ee maruyathrayil munnotu pokan
Nin sannidhyam en koode venam
En paadham idarathe nilanilkkuvanaayi
Nin kripayal enne pothiyename
Kaattolivameneyum nee
Naattolivaakkiyille
Ethra nandhi cholliyalum mathiyavilla
Ethra sthuthichennalum mathiyavilla
Nin snehamaathorthal
Nin kripakal orthal
Njan ethumilla, njan onnumilla
Njan aakunnatho kripayal
Aaradhana Yesuvinu, en aaradhana Yesuvinu
Halleluya, Halleluya
Kushavan kayyille, kalimannu polenne
Menayename nin hithathinayi
Nin vela ee bhuvil thikachiduvanaayi
En aayus ellam ekidunne
Thakarnna en mankoodaram
Panithu nin mahathwathinaayi
Ethra nandhi cholliyalum mathiyavilla
Ethra sthuthichennalum mathiyavilla
Nin snehamaathorthal
Nin kripakal orthal
Njan ekidunne, enne muzhuvan
Thirunamam uyarthiduvan
Aaradhana Yesuvinu, en aaradhana Yesuvinu
Halleluya, Halleluya
Click a stanza to preview here.