ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ
കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
രോഗിയായി മാറിയപ്പോൾ
യഹോവ റാഫയായി
തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി
കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ
കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ സ്നേഹകൊടിയെ
കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
Njangal ithu vare ethuvan
Nee mathram en Daivame
Njangal ithu vare ethuvan
Nee mathram en Yeshuve
Kazhvilla nin kripayane
Balamalla nin dayayane
Rogiyayi maariyappol
Yahova Rapayayi
Tholvikal vannaneraam
Yahova Nissiyayi
Kazhvilla nin kripayane
Balamalla nin dayayane
Elshadai koode ullappol
Asadhyathakal maari poyi
Ebeneser en Daivame
Enne karangalil vahichavane
Kazhvilla nin kripayane
Balamalla nin dayayane
Yahovayire ayi
En shunyathakal maatiyallo
Eppozhum enne kaanunna
Elrohayen snehakodiye
Kazhvilla nin kripayane
Balamalla nin dayayane