ഓടിടാം ലാക്കിലേക്കു ഓടിടാം
പരമവിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടിടാം
ഓട്ടം തികച്ചവൻ കൂടെയുണ്ട്
വിശ്വാസനായകൻ കൂടെയുണ്ട്
പാപവും ഭാരവും വിട്ടു നാം
മുൻപിലുള്ള ഓട്ടം തികച്ചിടാം
ഈ ലോക ജീവിത യാത്രയിൽ തളർന്നീടാതെ നാം ഓടുവാൻ
ബലം നൽകും നാഥൻ കരങ്ങളാൽ
നമ്മെ ജയത്തോടെ നടത്തീടുമേ
ലക്ഷ്യം തെറ്റാതെ ഓടിടുകിൽ
വാടാ കിരീടം പ്രാപിപ്പാൻ
ജയം നൽകും നാഥൻ കരങ്ങളാൽ
നമ്മെ കൃപയാൽ നടത്തീടുമേ
ആദ്യ പിതാക്കന്മാർ ഓടിയതാം
വിശ്വസമാം പാതയിൽ
യേശുവിൻ സാക്ഷിയായി നിലനിന്നീടാം
നല്ല പോർ പൊരുതി ഓട്ടം തികയ്ക്കാം
Odidam laakkilekku odidam
Paramaviliyude viruthinaayi laakkilekku odidam
Ottam thikachavan koodeyundu
Vishwaasa naayakan koodeyundu
Paapavum bhaaravum vittu naam
Munpilulla ottam thikachidaam
Ee loka jeevitha yaathrayil thalarnneedaathe naam oduvaan
Balam nalkum Naathan karangalaal
Namme jayathode nadatheedume
Lakshyam thettaathe odidukil
Vaadaa kireedam praapippaan
Jayam nalkum Naathan karangalaal
Namme kripayaal nadatheedume
Aadhya pithaakkanmaar odiyathaam
Vishwaasamaam paathayil
Yeshuvin saakshiyaayi nilaninneedaam
Nalla por poruthi ottam thikaykkaam
Click a stanza to preview here.