ഓ കാൽവറി നാഥനേ
നിൻ രക്തമെൻ നീതിയേ
നിൻ ജീവനേ നൽകിടാൻ
എന്നിലെന്തു കണ്ടു നീ
1 ഓ പ്രിയനേ എന്നേശുവേ
നിൻ കാരുണ്യം എൻ പക്ഷമേ
നിൻ ക്രൂശിലെ സ്നേഹത്താൽ
എൻ പാപങ്ങൾ കഴുകിയേ
2 ഓ നിത്യനാം രാജനേ
നിൻ ശക്തിയെൻ സങ്കേതമേ
നിൻ ദിവ്യമാം തേജസ്സാൽ
എൻ ജീവിതം ധന്യമേ
Oh Kaalvari Naadhane
Nin rakthamen neethiye
Nin jeevane nalkidaan
Ennil enthu kandu nee
1)
Oh priyane enneshuve
Nin kaarunyam en pakshame
Nin krooshile snehathaal
En paapangal kazhukiye
2)
Oh nithyanaam raajane
Nin shakthi en sankeethame
Nin divyamaam thejassaal
En jeevitham dhanyame
Click a stanza to preview here.