ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ
ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും ശാന്തി പകരും എന്‍റെ മുറിവുണക്കും എത്ര നല്ല സ്നേഹം എന്‍റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ
തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും ശക്തി പകരും എന്നെ അനുഗ്രഹിക്കും എത്ര നല്ല സ്നേഹം എന്‍റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ
Onnu vilichal oodi ente arikel ethum Onnu sthuthichal avan ente manam thurakkum Onnu karanjal omanicheyi mizhi thudaykkum O ethra nalla sneham ente Yesho
Onnu thalarnnal avan ente karam pidikkum Pinne karunamayanaayi thangi nadathum Shanthi pakarum ente murivunakkum Ethra nalla sneham ente Yesho O ethra nalla sneham ente Yesho
Thanne anugamikkan avan enne vilikkum Thiru vachnam pakarnne ente vazhi thelikkum Shakthi pakarum enne anugrahikkum Ethra nalla sneham ente Yesho O ethra nalla sneham ente Yesho