ഒരു കോടി ജന്മമീ
ഭൂമിയില്‍ തന്നാലും
ഒരു കോടി
നാവെനിക്കേകിയാലും
നിറകോടി നന്മയാം
നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ
തമ്പുരാനേ
ഒരു കൈകുഞ്ഞായ്
പിറന്നോരാ നാളിലും
തിരുക്കരം തന്നിലായ്
കാത്തവന്‍ നീ
പതറാതെ തളരാതെ
കൈവിരല്‍ തുമ്പിനാല്‍
കരം പിടിച്ചെന്നെ
നയിച്ചതും നീ
എന്‍റെ ദൈവമേ
എന്‍റെ സ്നേഹമേ
നന്ദി ഞാന്‍
ചൊല്ലുന്നതെങ്ങനെ
പഥികനായ് പാപിയായ്
പാപത്തില്‍ വീണിട്ടും
പലവുരു താങ്ങിയെന്നെ
തുണച്ചവന്‍ നീ
പാപമാം ലോകത്തിന്‍
മായയില്‍ വീഴാതെ
തിരുമാറിലെന്നെ നീ
കാത്തിടേണേ
എന്‍റെ ദൈവമേ
എന്‍റെ സ്നേഹമേ
നന്ദി ഞാന്‍
ചൊല്ലുന്നതെങ്ങനെ
Oro kodi janmamee
Bhoomiyil thannalum
Oro kodi
Naavenikkekiyaalum
Nirakodi nanmayaam
Nin sthuthi paaduvaan
Adiyanninnavumo
Thampuraane
Oru kaikunjay
Pirannoora naalilum
Thirukkaraam thannilay
Kaathavan nee
Patharaathe thalaraathe
Kaiviral thumbinaal
Karam pidichenne
Nayithathum nee
Ente daivame
Ente snehame
Nandi njan
Chollunnathengane
Pathikayaay paapiyaay
Paapathil veenittum
Palavuru thaangiyenne
Thunachavan nee
Paapamaam lokathin
Maayayil veezhaathe
Thirumaaril enne nee
Kaathidene
Ente daivame
Ente snehame
Nandi njan
Chollunnathengane
Click a stanza to preview here.