ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍
കാഹളമൂതുവിന്‍ വീണകള്‍ മീട്ടുവിന്‍
പാവനപാദം നമിച്ചീടുവിന്‍
പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ
പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ
Oshaana paaduvin naadhane vaazhthuvin
Divyaapadhaanangal keerthikkuvin
Kaahalamoothuvin veenakal meettuvin
Paavana paadham namicheeduvin
Pookkal virikkuvin veedhiyorukkuvin
Vindala naadhanezunnallunnu
Aananda gaanangal engum muzhangatte
Srishtikal naadhane vaazhthidatte
Olakkombenthi hridayam thurannu
Raajaadhiraajane sweekarikkaam
Vinayathin vazhiyil kaalvechu naam
Shaanthiyude raajaavine cherkaam
Kurishilekkulla vazhiyilaanenkilum
Snehathin sandeshamithaa
Dukhitharkkaashvaasam paapikalkkarulum
Kaarunya naadhan varunnu ithaa