പാട്ടുണ്ട് പാട്ടുണ്ട്
സ്വർഗത്തിലും പാട്ടുണ്ട്
സ്തുതി സ്തോത്രങ്ങളുണ്ട്
ആരാധനയുമുണ്ട് പാട്ടുണ്ട്
സൈന്യങ്ങളിൻ ദൈവമേ
നീ പരിശുദ്ധനെന്ന്
സാറാഫുകൾ ദൈവത്തെ
പാടി സ്തുതിക്കുന്നുണ്ട്
പാട്ടുണ്ട് പാട്ടുണ്ട്
സ്വർഗത്തിലും പാട്ടുണ്ട്
സ്തുതി സ്തോത്രങ്ങളുണ്ട്
ആരാധനയുമുണ്ട് പാട്ടുണ്ട്
ഇരുപത്തി നാല് മൂപ്പന്മാർ
കവിണ്ണു വീണുകൊണ്ട്
മഹാ ശക്തി ഉള്ളോനെ
പാടി സ്തുതിക്കുന്നുണ്ട്
കുഞ്ഞാട് അറുക്കപ്പെട്ട്
തന്റെ നിണം കൊടുത്ത്
വിലയ്ക്കു വാങ്ങപ്പെട്ട
നാമും ചേർന്നു പാടീടും
പാട്ടുണ്ട് പാട്ടുണ്ട്
സ്വർഗത്തിലും പാട്ടുണ്ട്
സ്തുതി സ്തോത്രങ്ങളുണ്ട്
ആരാധനയുമുണ്ട് പാട്ടുണ്ട്
Paattundu paattundu
Swargathilum paattundu
Sthuthi sthothrangalundu
Aaradhanayumundu paattundu
Sainyangalin daivame
Nee parishuddhanennu
Saraafukal daivathe
Paadi sthuthikkunnundu
Paattundu paattundu
Swargathilum paattundu
Sthuthi sthothrangalundu
Aaradhanayumundu paattundu
Irupathi naal mooppanmar
Kavinnu veenkondu
Maha shakthi ullone
Paadi sthuthikkunnundu
Kunjaad arukkappettu
Thante ninam koduthu
Vilakku vaangappetta
Naamum chernnu paadidum
Paattundu paattundu
Swargathilum paattundu
Sthuthi sthothrangalundu
Aaradhanayumundu paattundu
Click a stanza to preview here.