പദതാരിലെന്നാശ്രയം പരമേശാ തിരുമാർവ്വിലെൻ അഭയം നിൻ തിരു മാംസവും ചോരയുമേകി നീ പുതു ജീവൻ പകർന്നു എന്നിൽ ആ ആ കരുണാർദ്ര സ്നേഹം അവർണ്ണനീയം പദതാരിലെന്നാശ്രയം പരമേശാ തിരുമാർവ്വിലെൻ അഭയം
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ ആരാധിച്ചീടുമെൻ ജീവകാലം തെളിയൂ അകതാരിൽ നിറയൂ പദതാരിലെന്നാശ്രയം പരമേശാ തിരുമാർവ്വിലെൻ അഭയം
പാപത്തിൻ ഇരുളാകെ അകന്നു പോയീടും പാപീ- നീ – മനം തിരിഞ്ഞാൽ ദൈവത്തിൻ ആലയെ പാർത്തീടും നാളോ ആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ടം ചൊരിയൂ കൃപയെന്നിൽ നാഥാ
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ ആരാധിച്ചീടുമെൻ ജീവകാലം തെളിയൂ അകതാരിൽ നിറയൂ പദതാരിലെന്നാശ്രയം പരമേശാ തിരുമാർവ്വിലെൻ അഭയം
ലോകത്തിൻ മോഹങ്ങൾ അഴിഞ്ഞു പോയീടും ലോകക്കാരാകവേ കൈ വെടിയും
ദൈവത്തിൽ ആശ്രയം വെച്ചീടും മനുജനോ ഉറച്ചു നിന്നീടും പർവ്വതം പോൽ
മടങ്ങൂ മനുജാ നിൻ രക്ഷകനിൽ
പദതാരിലെന്നാശ്രയം പരമേശാ തിരുമാർവ്വിലെൻ അഭയം നിൻ തിരു മാംസവും ചോരയുമേകി നീ പുതു ജീവൻ പകർന്നു എന്നിൽ ആ ആ കരുണാർദ്ര സ്നേഹം അവർണ്ണനീയം
പദതാരിലെന്നാശ്രയം പരമേശാ തിരുമാർവ്വിലെൻ അഭയം അർപ്പിച്ചിടും ഞാൻ അശ്രുപൂജാ ആരാധിച്ചീടുമെൻ ജീവകാലം തെളിയൂ അകതാരിൽ നിറയൂ
Padhathaarilennaashrayam Parameshaa Thirumaarvilen abhayam Nin thiru maamsavum chorayum eki nee Puthu jeevan pakarnnu ennil aa aa Karunaardra sneham avarnaneeyam Padhathaarilennaashrayam Parameshaa Thirumaarvilen abhayam