പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
കണ്ടു കൊതി തീരാനുണ്ടെനിക്കാശ
പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ല
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ
ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
ആനന്ദവല്ലഭനെ എതിരേല്പാൻ
മണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷം
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ചടു ചടെ ഉയർത്തിടും തിരുമുഖം കാൺമാൻ
Parane ninne kaanmaan enikkadhikam kothiyunde
Parane nin mukham parane nin mukham
Kandu kothi theeraan undenikkaasha
Parane ninte varavu ethu samayam ariyunnilla
Ennu varum nee eppol varum nee
Ariyaathathinaal kaathidunne njaan
Shuddhar shuddharellaam geetham paadum thante varavil
Aarthum ghoshichum aarthum ghoshichum
Aanandavallabhane ethirelppaan
Mannil maunam urangum thante vishuddhar ellaam nimisham
Kaahaladhwaniyinkal kaahaladhwaniyinkal
Chadu chade uyarthidum thirumukham kaanmaan
Click a stanza to preview here.