പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ
ആത്മ സന്തോഷം കൊണ്ട്
നിറയ്ക്കണേ പ്രീയനേ
ആത്മചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ
ഞാൻ ചെയ്യുവാൻ
തിരുകൃപയല്ലോ ശരണമതെന്റെ
വൻകടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ
മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ തിരുരാജേ ചേരാൻ
കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
പണിയുക പരനേ തിരുഹിതാം പോലെ
Parishuddhathmavin shakthiyale innu
Nirakkane Naatha shaktharaayi theeraan
Aathma santhosham kondu
Nirakkane preeyane
Aathmachaithanyam ennil pakaruka parane
Jayathode jeevitham dharayil
Njaan cheyyuvaan
Thirukripayallo sharanamathente
Vankadangal akattaan kazhivulla parane
Maayaayaam ee lokam tharum sukhamellaam
Marannu njan oduvaan Thiruraaje cheran
Kushavante kaiyil kalimannu polenne
Paniyuka parane Thiruhitaam pole
Click a stanza to preview here.