പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നഥാനം മിശിഹാ
ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ
അവനത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധി രാജാനം മിശിഹാ
ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ
കോട കോടി തൻ ദൂത സൈന്യവുമായി
മേഘാ രൂഢനായ് വരുന്നിതാവിരവിൽ
തൻ പ്രിയ സുതരെ തന്നോട് ചേർക്കാൻ
വേഗം വരുന്നേശു മിശിഹാ
ഹാ ഹാ ഹാ ഹാ ലേ ലൂയ്യ
ആമേൻ
Parishudhan mahonnatha Devan
Paramengum vilangum Maheshan
Swargiya sainyangal vazhthi sthuthikkunna
Swarloka nathaanam Mishiha
Haa haa haa haa le Luyya
Aamen
Avanathbutha manthriyam Daivam
Nithya thatanum veeranam Daivam
Unnatha Devan neethiyin sooryan
Rajadhi rajanam Mishiha
Haa haa haa haa le Luyya
Aamen
Koda kodi than dootha sainyavumayi
Megha roodhanay varunnithaviravil
Than priya suthare thanod cherkan
Vegam varunnu Yeshu Mishiha
Haa haa haa haa le Luyya
Aamen