പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം
പരിശുദ്ധാത്മാവിൻ കാവൽ വേണം
പരിശുദ്ധാത്മാവ് എൻ കൂടെ വേണം
പരിശുദ്ധാത്മാവേ
എന്നിൽ വസിക്കും നൽ ആത്മാവേ
എന്നെ നടത്തും ദൈവാത്മാവേ
എന്നോട് മിണ്ടും
എൻ കൂടെ ഇരിക്കും
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
വഴി ഇതാണെന്നു പറയും
വഴുതിടാതെന്നെ താങ്ങും
മരുഭൂമിയിൽ നൽ നീരുറവായ്
മുറിവുകളിൽ നൽ തൈലവുമായ്
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
പരിശുദ്ധനേ
എൻ ദൈവമേ
കാര്യസ്ഥനേ
വിശ്വസ്ഥനേ
പരിശുദ്ധനേ
സഹായകനേ
ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ
Parishuddhaathmaavin koottaayma venam
Parishuddhaathmaavin kaaval venam
Parishuddhaathmaavu en koode venam
Parishuddhaathmaave
Ennil vasikkum nal aathmaave
Enne nadathum daivaathmaave
Ennodu mindum
En koode irikkum
Nalla sakhiye nalla thunaye
Parishuddhaathmaave
Vazhi ithaanennu parayum
Vazhuthidaathenne thaangum
Marubhoomiyil nal neeruravaay
Murivukalil nal thailavumaay
Nalla sakhiye nalla thunaye
Parishuddhaathmaave
Parishuddhane
En daivame
Kaaryasthane
Vishwasthane
Parishuddhane
Sahaayakane
Aashvaasa daayakane
Parishuddhaathmaave
Click a stanza to preview here.